Wednesday, May 27, 2015

അശ്ലീലം പറഞ്ഞവന് യുവതി കൊടുത്ത മുട്ടന്‍ പണി - #viral








തന്നോട് ഫേസ് ബുക്കില്‍ അശ്ലീലം സംസാരിക്കുകയും അപമാനിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിക്ക് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി കൊടുത്ത മറുപടി വായിക്കുക. ഇന്ന് സോഷ്യല്‍ മീഡിയയിലെ ഏറ്റവും വൈറല്‍ ആയി മാറിയിട്ടുണ്ട് ഈ സംഭവം. പ്രേരണ സിംഗ് എന്ന യുവതി ഇപ്പോള്‍ തന്നെ അപമാനിച്ച രൗഷന്‍ കുമാറിനെതിരെ കേസ് നല്‍കുകയും ചെയ്യാനുള്ള തീരുമാനത്തിലാണ്. തങ്ങളോട് മോശമായി പെരുമാറുന്നവരോട് പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനമായാണ് ഈ പോസ്റ്റിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

No comments: